Thursday, 2 March 2023

തിരുവമ്പാടി : പാങ്ങാട്ടിൽ കുഞ്ഞിമൊയ്തീൻ്റെ മകൻ ഫിറോസ് ഖാൻ നിര്യാതനായി


തിരുവമ്പാടി : പാങ്ങാട്ടിൽ കുഞ്ഞിമൊയ്തീൻ്റെ മകൻ ഫിറോസ് ഖാൻ (42) നിര്യാതനായി. തിരുവമ്പാടി ഷാർപ്പ് മൊബൈൽസ് ഉടമയും. തിരുവമ്പാടി മസ്ജിദുൽ ഹിദായ സെക്രട്ടറിയുമായിരുന്നു.


മാതാവ് : റുഖിയ്യ.  

ഭാര്യ: നാദിയ  

മക്കൾ : അഫ്നാൻ ഖാൻ , അയാൻ അലി ഖാൻ 

മയ്യത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only