Tuesday, 24 January 2023

എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു


മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി റോഡ് കോൺഗ്രീറ്റ് പ്രവർത്തി വാർഡ് മെമ്പർ ജംഷിദ് ഒളകര പ്രവർത്തി ഉദ്ഘാടനം ചെയ്തു. നിഷാദ് വീച്ചി. എപി ഉമ്മർ. ശംസുദ്ദീൻ പന്തപ്പിലാക്കൽ. ജാഫർ ആവുഞ്ഞിപ്പുറം. പി മുജീബ് . സി ഹാത്തിക്ക.വസന്തകുമാരി.പി കെ മുഹമ്മദ്‌ തുടങ്ങിവർ സംബന്ധിച്ചു

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only