Thursday, 30 March 2023

അരുവിക്കരയിൽ പുലർച്ചെ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയും മരിച്ചു


അരുവിക്കരയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയും മരിച്ചു. മുതാംസാണ് മരിച്ചത്. ഭർത്താവ് അലി അക്ബർ ഗുരുതരാവസ്ഥയിൽ തുടരുന്നു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഉണ്ടായ വഴക്കിടിനിടെയാണ് മുംതാസിന് വെട്ടേറ്റത്. മുംതാസിന്റെ മാതാവ് വെട്ടേറ്റ് നേരത്തെ മരിച്ചിരുന്നു. ഇന്നു പുലർച്ചെയാണ് സംഭവം

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only