മുക്കം:ആനയാംകുന്ന് ഗവ.എൽ. പി.സ്കൂളിൽ SSKയുടെ ELA പദ്ധതിയുടെ ഭാഗമായി Kids ബൂം എന്ന പേരിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു.ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിൽ കുട്ടികളുടെ വിവിധ പഠന മികവുകൾ അവതരിപ്പിച്ചു. BRC ടെയ്നർ അബ്ദുൾ നാസർ ഉദ്ഘാടനം നിർവ്വഹിച്ചു. PTA പ്രസിഡണ്ട് ഗസീബ് ചാലൂളി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്, ആനയാംകുന്ന് ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ അനിൽ ശേഖർ,എൽ. പി സ്കൂൾ പ്രധാനാധ്യാപിക വി. ഗിരിജ,എ. പി മോയിൻ, സാജിത ഇസ്മായിൽ,എന്നിവർ സംസാരിച്ചു.
Kite victers അധ്യാപകൻ റജി കെ. പി കുട്ടികളുമായി english interaction നടത്തിയത് അവർക്ക് വേറിട്ട അനുഭവമായി.
Skit,Action സോങ്, Dance, story. Rhyme, My book presentation എന്നിവ അരങ്ങേറി.
Post a Comment