Monday, 27 February 2023

വീട്ടിലെ കിണറിൽ ആജ്ഞാത മൃതദേഹം


നരിക്കുനി:പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ അടുത്തുള്ള പൂളയുള്ളതിൽ മുഹമ്മദിന്റെ വീട്ടിലെ കിണറിൽ ആണ് പുരുഷന്റേതെന്ന് തോന്നിക്കുന്ന മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്.

വെള്ളത്തിൽ ദുർഗന്ധം അനുഭവിച്ചതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിൽ മൃതദേഹം. കണ്ടെത്തിയത്.
നരിക്കുനി ഫയർഫോഴ്സും 
കൊടുവള്ളി പോലീസും  സ്ഥലത്തെത്തി.
 മൃതദേഹം കിണറ്റിൽ നിന്നും കരക്കെത്തിച്ചു ആളെ തിരിച്ചറിഞ്ഞിട്ടില്ല

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only