സംസ്ഥാനപാതയിൽ
മുത്തേരി സ്കൂളിനു മുന്നിൽ
ടിപ്പർ ലോറിയിൽ ബുള്ളറ്റ് ഇടിച്ച് രണ്ടുപേർക്കു പരിക്കേറ്റു.
KL56 S 6512 എന്ന നമ്പറിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് അപകടത്തിൽ പെട്ടത്
പരിക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മുഹമ്മദ് മുനവ്വർ പാലക്കുറ്റി ആമീൻപൊയിൽ എന്ന അഡ്രസ്സിലുള്ള ആളാണ് പരിക്കേറ്റതെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ അറിയിച്ചു ഈ അഡ്രസ്സുകളുടെ ബന്ധുക്കൾ എത്രയും പെട്ടെന്ന് മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രമായി ബന്ധപ്പെടണമെന്നും
അറിയിക്കുന്നു
Post a Comment