Sunday, 26 February 2023

പുല്ലൂരാംപാറ സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു


തിരുവമ്പാടി: പുല്ലൂരാംപാറ സ്വദേശിയായ യുവാവ് കല്ലാനോട് തൂവക്കടവ് അകമ്പടിപ്പാറ ഭാഗത്ത്

കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാൻ 
ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചു. ഇന്ന് (26-02-2023) 
വൈകിട്ട് 5 
മണിയോടെയാണ് സംഭവം. 

പുല്ലൂരാംപാറ പന്തലാടിക്കൽ ടോമിയുടെ മകൻ അമൽ ടോമി(27)യാണ് മരിച്ചത്. 

ഇപ്പോൾ കുടുംബം കോഴിക്കോട് ചേവായൂരിലാണ് താമസം. 
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി 
മോർച്ചറിയിൽ. 

സംസ്കാരം നാളെ (27-02-2023-തിങ്കൾ) വൈകുന്നേരം മൂന്ന് മണിക്ക് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ. 

ഭാര്യ: മീര ബേബി കല്ലാനോട് മുറിഞ്ഞകല്ലേൽ കുടുംബാംഗം. 

അമ്മ: റെജിന 

സഹോദരി: അ 

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only