Tuesday, 28 February 2023

റേഷൻ അറിയിപ്പ്


1. 2023 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം 04.03.2023 (ശനിയാഴ്ച) വരെ നീട്ടിയിട്ടുണ്ട്.


2. 2023 മാ‍ർച്ച് മാസത്തെ റേഷൻ വിതരണം 06.032023 (തിങ്കഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

*3. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളുടെയും നാളെ (01.03.2023) മുതലുള്ള പ്രവർത്തന സമയം, നേരത്തേയുണ്ടായിരുന്നതു പോലെ, രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും വൈകുന്നേരം 4.00 മുതൽ 7.00 വരെയും ആയി പുന:ക്രമീകരിച്ചിരിക്കുന്നു.*      
   
4. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 മാ‍ർച്ച് മാസത്തെ റേഷൻ വിഹിതം ചുവടെ... ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ അളവ്  അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp  എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only