മുത്തേരി സ്ക്കൂളിന് സമീപം ടിപ്പർലോറിയും ബുള്ളറ്റും ആയിരുന്നു അപകടത്തിൽ പെട്ടത്. അപകടത്തിൽ സുഹൃത്തിനും പരിക്കേറ്റിരുന്നു
പരിക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ
കോളേജിലും പ്രവേശിപ്പിച്ചിരുന്നു മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുകൾക്ക് വിട്ടു നൽകും
Post a Comment