Wednesday, 22 February 2023

കോഴിക്കോട് പച്ചക്കറി മാർക്കറ്റ് തൊഴിലാളികളും. വ്യാപാരികളും ഇന്ന് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും


കോഴിക്കോട്:

പാളയത്തെ പച്ചക്കറി മാർക്കറ്റ് മാറ്റുന്നതിനെതിരെ തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഒൻപതു മണിക്ക് 23/2/ന്  

വ്യാപാരികളും മാർക്കറ്റ് തൊഴിലാളികളും കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും.

ഇപ്പോഴുള്ള മാർക്കറ്റിന്റെ നില തുടരുന്നതിനു വേണ്ടിയാണ് ഇന്ന് നടത്തുന്ന മാർച്ചെന്ന് വ്യാപാരികൾ അറിയിച്ചു

എല്ലാ കച്ചവടക്കാരും തൊഴിലാളികളും രാവിലെ ഒൻപത് മണിക്ക് നിർബന്ധമായും മാർച്ചിൽ പങ്കെടുക്കണമെന്ന് സംഘാടകസമിതി അറീയിച്ചു

Post a Comment

Powered by Blogger.

Blog Archive

favourite category

...
test section describtion

Whatsapp Button works on Mobile Device only